മുംബൈയിൽ വൻ തീപിടുത്തം
റിപ്പോര്‍ട്ട്

മുംബൈയിൽ വൻ തീപിടുത്തം

By ന്യൂസ് ഡെസ്ക് February 22, 2023
മുംബൈ: മുംബൈയിൽ വൻ തീപിടുത്തം. മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗർ ചേരിയിലാണ് 22/02/23 ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ തീപിടിച്ചത്. തുടർന്ന് പ്രദേശവാസികൾ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. ഒരു...
Read full story