ഫേസ് മാസ്‌ക് ധരിക്കൂ, പിഴ ഒഴിവാക്കൂ

തിരുവനന്തപുരം: ജോലിസ്ഥലത്തും പൊതുസ്ഥലത്തും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്‌കുകള്‍ വില്‍പനയ്ക്ക് …

ഫേസ് മാസ്‌ക് ധരിക്കൂ, പിഴ ഒഴിവാക്കൂ Read More

ലോക്ക് ഡൗൺ ലംഘനം: ശക്തമായ നടപടിക്കൊരുങ്ങി സർക്കാരും പോലീസും

തിരുവനന്തപുരം ഏപ്രിൽ 14 : വിഷു തലേന്ന് മലയാളികള്‍ കൂട്ടത്തോടെ വണ്ടികളുമായി റോഡില്‍ എത്തി. പിടിച്ച വാഹനങ്ങള്‍ വിട്ടുകൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കിയതിന് പിന്നാലെയാണ് ഇത്. ഇങ്ങനെ ആളുകള്‍ റോഡിലെത്തുന്നത് വലിയ പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് …

ലോക്ക് ഡൗൺ ലംഘനം: ശക്തമായ നടപടിക്കൊരുങ്ങി സർക്കാരും പോലീസും Read More

പ്ലാസ്റ്റിക് നിരോധനത്തില്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം ജനുവരി 15: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി പിഴ ഈടാക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് ജനുവരി 15 മുതലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 10,000 രൂപ …

പ്ലാസ്റ്റിക് നിരോധനത്തില്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ Read More

ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയാല്‍ കനത്ത പിഴയെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. 2019 ഡിസംബര്‍ 17ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഹര്‍ത്താല്‍ നടത്താന്‍ …

ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയാല്‍ കനത്ത പിഴയെന്ന് പോലീസ് മുന്നറിയിപ്പ് Read More

ഭിന്നശേഷിക്കാരിക്ക് വീല്‍ചെയര്‍ നല്‍കാത്തതിന് വിമാനകമ്പനി 20 ലക്ഷം നല്‍കണം

ബാംഗ്ലൂര്‍ ഒക്ടോബര്‍ 31: കര്‍ണാടക ഹൈക്കോടതിയുടെതാണ് നിര്‍ണ്ണായകമായ വിധി. ഭിന്നശേഷിക്കാരിക്ക് കൃത്യസമയത്ത് “വീല്‍ചെയര്‍” നല്‍കാതെ “എയര്‍ ഇന്ത്യ” ബുദ്ധിമുട്ടിച്ചതിനാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വീരപ്പ വിധിച്ചത്. ഭിന്നശേഷിക്കാരിയായ ഡോ. രാജലക്ഷ്മിയ്ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ …

ഭിന്നശേഷിക്കാരിക്ക് വീല്‍ചെയര്‍ നല്‍കാത്തതിന് വിമാനകമ്പനി 20 ലക്ഷം നല്‍കണം Read More

അശ്രദ്ധയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കും

ഭോപ്പാൽ ഒക്‌ടോബർ 24: അടിയന്തര വാഹനം യഥാസമയം എത്തിച്ചേരാനാകാത്തതിനാൽ മൂന്ന് വയസുകാരൻ മരിച്ചതിനെ തുടർന്ന് സ്വകാര്യ ആംബുലൻസ് സേവന ദാതാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. “സ്റ്റാഫ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ, ഓപ്പറേഷൻസ് മാനേജർ എന്നിവർക്കെതിരെ …

അശ്രദ്ധയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കും Read More