കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ വിജിലൻസില്‍ പരാതി നല്‍കി..2024 നവംബർ 30ന് ഉച്ചയ്ക്ക് 12.45 നാണ് പരാതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് മോഹനൻ...
Read full story