
അറിയിപ്പുകള്
തിരുവനന്തപുരം: വാഹന നികുതി സെപ്റ്റംബർ 30 വരെ അടയ്ക്കാം: മന്ത്രി
By ന്യൂസ് ഡെസ്ക്
•
August 31, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി മൂലം വാഹന...
Read full story

