
മലപ്പുറം: സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ നമ്പറാണ് ഇതിനായി സ്ജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും...
Read full story

