
റിപ്പോര്‍ട്ട്
വര്‍ക്കലയില്‍ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
By ന്യൂസ് ഡെസ്ക്
•
September 16, 2020
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടിനുളളില്‍ അച്ഛും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി(55) അനന്തലക്ഷ്‌മി(26) എന്നിവരാണ് മരിച്ചത്. സാമ്പത്തികമായി ചിലര്‍ തന്നെ വഞ്ചിച്ചുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു . ചിലരുടെ...
Read full story

