ആന്ധ്രാപ്രദേശിലുണ്ടായ ബസപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്|ആന്ധ്രാപ്രദേശിലെ മര്‍ക്കാപുരത്ത് മാർച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയില്‍ …

ആന്ധ്രാപ്രദേശിലുണ്ടായ ബസപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി

കൊല്‍ക്കത്ത | ദീദിയുടെ 10 പ്രതിജ്ഞകള്‍ എന്നപേരില്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിക്ക് കീഴില്‍ വനിതകള്‍ക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വര്‍ധിപ്പിച്ച് 1,500 രൂപയാക്കും. പട്ടികജാതി-വര്‍ഗ വനിതകള്‍ക്ക് …

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി Read More

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള പ്ര​തി​മാ​സ തു​ക​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​വ​ര്‍​ഷം ഇ​തി​ന​കം 1,399 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത്. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് 879 …

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു Read More

ത​മി​ഴ്‌​നാ​ട്ടി​ൽ വമ്പൻ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.അ​ണ്ണാ ഡി​എം​കെ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ഘ​ട്ട പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ …

ത​മി​ഴ്‌​നാ​ട്ടി​ൽ വമ്പൻ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ Read More

കേ​​​ന്ദ്ര ബ​​​ജ​​​റ്റ് : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 25,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കുമെന്ന് ധ​​​ന​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. ത​​​ദ്ദേ​​​ശ …

കേ​​​ന്ദ്ര ബ​​​ജ​​​റ്റ് : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 25,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കുമെന്ന് ധ​​​ന​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​ Read More

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ

ചെ​​​​ന്നൈ: വി​​​​ള​​​​വെ​​​​ടു​​​​പ്പ് ഉ​​​​ത്സ​​​​വ​​​​മാ​​​​യ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​ർ. റൈ​​​​സ് കാ​​​​റ്റ​​​​ഗ​​​​റി റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​ൻ ത​​​​മി​​​​ഴ് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും മൂ​​​​വാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണു പൊ​​​​ങ്ക​​​​ലി​​​​നു സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​​രു …

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ Read More

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 3 ലക്ഷം വീതം ധനസഹായം അനുവദിച്ചു

തൃശ്ശൂര്‍: ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതി പ്രകാരം തൃശ്ശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം …

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 3 ലക്ഷം വീതം ധനസഹായം അനുവദിച്ചു Read More

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

അഹമ്മദാബാദ് | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളജ് …

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു Read More

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം

തിരുവനന്തപുരം | വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്. .മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ …

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം Read More

കെ എസ് ആര്‍ ടി സിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ധനസഹായം 6,163 കോടിയോളം രൂപ: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്ക് 102.62 കോടി രൂപ കൂടി ധനഹായം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ …

കെ എസ് ആര്‍ ടി സിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ധനസഹായം 6,163 കോടിയോളം രൂപ: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More