ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം

ഹ​രി​പ്പാ​ട്: അ​രൂ​ർ – തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ക​രാ​ർ ക​മ്പ​നി 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ന്വേ​ഷ​ണ​ത്തി​ന് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.രാ​ജേ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ർ​മാ​ണ …

ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം Read More

കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം എ​സി​ജെഎം കോ​ട​തി​യാ​ണ് ഷ​ർ​ഷാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.ഷ​ർ​ഷാ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​നാ​യി നവംബർ 2 തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 …

കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ Read More

സിപിഎം നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി|പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പങ്കജാക്ഷന്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു അതേസമയം പങ്കജാക്ഷന് …

സിപിഎം നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

അമേരിക്കയിൽ സാമ്പത്തിക അനിശ്ചിതാവസ്ഥ : നാസയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

വാഷിങ്ടൺ: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥ നാസയേയും ബാധിച്ചു. സർക്കാർ ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്. നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ …

അമേരിക്കയിൽ സാമ്പത്തിക അനിശ്ചിതാവസ്ഥ : നാസയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു Read More

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

കൊച്ചി | ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹർജി …

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി Read More

ഇന്ത്യക്കെതിരേ തീരുവചുമത്തിയത് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനെന്ന് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയില്‍

വാഷിങ്ടണ്‍: വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍കോടതി വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു.അപ്പീലില്‍ ഇന്ത്യക്കെതിരേ ചുമത്തിയ അധികതീരുവയെക്കുറിച്ചും പരാമര്‍ശമുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് …

ഇന്ത്യക്കെതിരേ തീരുവചുമത്തിയത് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനെന്ന് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയില്‍ Read More

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

മലപ്പുറം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ അനധികൃത പണമിടപാടുകളും ക്രമക്കേടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തത് 26,000 …

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന Read More

വാഴച്ചാലിൽ മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണം ആനയുടെ ചവിട്ടേറ്റുതന്നെയെന്ന് കണ്ടെത്തൽ

തൃശ്ശൂര്‍: സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ഏപ്രിൽ 15 ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായത്. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ …

വാഴച്ചാലിൽ മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണം ആനയുടെ ചവിട്ടേറ്റുതന്നെയെന്ന് കണ്ടെത്തൽ Read More

തമിഴ്‌നാട്ടിൽ ഭൂമി വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്

പാലക്കാട്: ആലത്തൂര്‍ താലൂക്ക് കേന്ദ്രമാക്കി വന്‍ സാമ്പത്തിക തട്ടിപ്പ്. നിരവധി ആളുകളിൽ നിന്നായി 24 കോടിയോളം രൂപ നഷ്ടപ്പെട്ടതായി പരാതി. തമിഴ്‌നാട് മധുരയില്‍ ഭൂമി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിട്ടുളളത്. ആലത്തൂര്‍ സ്വദേശി രാമദാസാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ആലത്തൂര്‍ …

തമിഴ്‌നാട്ടിൽ ഭൂമി വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് Read More