
റിപ്പോര്‍ട്ട്
നാഗ് മിസൈൽ അന്തിമ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി
By ന്യൂസ് ഡെസ്ക്
•
October 22, 2020
ന്യൂ ഡൽഹി: മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ 'നാഗി'ന്റെ അന്തിമ പരീക്ഷണം ഇന്ന് രാവിലെ 6.45ന് പൊക്രാനിൽ വിജയകരമായി നടന്നു. നിശ്ചിത ദൂരപരിധിയിൽ സജ്ജീകരിച്ചിരുന്ന ടാങ്കിനെ ആക്രമിച്ചു കൊണ്ടാണ് നാഗ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.നാഗ് മിസൈൽ വാഹനമായ നമിക...
Read full story


