ന്യൂഡല്‍ഹി: വിദ്വേഷകരമായ ഉള്ളടക്കം തടയാന്‍ ഫേസ്ബുക്ക് മനഃപൂര്‍വ്വം ശ്രമിക്കാതിരിക്കുകയാണെന്ന ആരോപണത്തില്‍ നിയമസഭാ സമിതി മുന്‍പാകെ ഫേസ്ബുക്ക് പ്രിതിനിധികള്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഫേസ്ബുക്കിന് അന്തിമ നോട്ടീസ് നല്‍കാന്‍ തീരുമാനം. പ്രതിനിധികളഉടെ നടപടി നിയമസഭയെ അവഹേളിക്കുക മാത്രമല്ല, ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങളെ അപമാനിക്കുക കൂടിയാണെന്ന്്...
Read full story