
റിപ്പോര്‍ട്ട്
സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. 24/03/23 വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകൻ ഹൻസൽ മേത്ത ട്വിറ്ററിലൂടെയാണ് വിയോഗ വാർത്ത പങ്കുവച്ചത്. മരണ കാരണത്തെക്കുറിച്ച്...


