യുപിയ്ക്ക് പുതിയ വിമാനത്താവളം: വ്യാഴാഴ്ച പ്രധാനമന്ത്രി തറക്കല്ലിടും
ന്യൂഡല്‍ഹി: യുപിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അനുവദിച്ചു. നോയ്ഡക്ക് സമീപം ജെവറിലാണ് പുതിയ വിമാനത്താവളം വരുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമാവും ഉത്തര്‍പ്രദേശ്. …
യുപിയ്ക്ക് പുതിയ വിമാനത്താവളം: വ്യാഴാഴ്ച പ്രധാനമന്ത്രി തറക്കല്ലിടും Read More