
റിപ്പോര്‍ട്ട്
റഫേല്‍ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി
By ന്യൂസ് ഡെസ്ക്
•
April 22, 2021
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മെറിഗ്‌നാക് മിലിട്ടറി എയര്‍ ബേസില്‍നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ...
Read full story

