കേരളാ പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്
തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചൈയ്‌മ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2020ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരളാ പോലീസിന് ലഭിച്ചു. സ്‌പെഷല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ സൈബര്‍ഡോമിന് കീഴിലുളള കൗണ്ടര്‍ …
കേരളാ പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് Read More