മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി അമ്പലപ്പുഴ പൊലിസ് ആലപ്പുഴ പൊലിസിന് കൈമാറി. പോലീസ് പരാതിക്കാരിയില്‍ നിന്ന് ‘ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ശനിയാഴ്ച യുവതി അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പറഞ്ഞ യുവതി ജില്ലാ …
മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി Read More