കൊട്ടാരക്കര: പച്ചമരുന്ന് പറിക്കാന്‍ പോകവേ കാല്‍വഴുതി വീണ് വീട്ടമ്മ പൊട്ടക്കിണറ്റില്‍ കിടന്നത് 12 മണിക്കൂര്‍. റെയില്‍വേ സ്റ്റേഷന് സമീപം ശിവവിലാസം വീട്ടില്‍ യമുന(54)യാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഉഗ്രന്‍കുന്നിലെ പൊട്ടക്കിണറ്റില്‍ വീണത്. ഔഷധമുണ്ടാക്കാന്‍ നെയ്‌വള്ളി ഇല പറിക്കാന്‍ പോകുമ്പോള്‍...
Read full story
നേമം: വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കു...
Read full story