റിപ്പോര്‍ട്ട്
ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി
By ന്യൂസ് ഡെസ്ക്
•
December 19, 2024
തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്പിച്ച ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഫേബ ജൂനിയർ വിഭാഗത്തിലാണ് രണ്ടാം...
Read full story

