
റിപ്പോര്‍ട്ട്
വൈദ്യുതി വാങ്ങൽ കരാർ: റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിനും 19 നും
By ന്യൂസ് ഡെസ്ക്
•
January 21, 2021
വൈദ്യുതി വാങ്ങൽ കരാറുകളുടെ അംഗീകാരത്തിനായി കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷനിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ്്ഹൗസിലും 19ന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തും നടക്കും. കെ.എസ്.ഇ.ബി ഫയൽ ചെയ്ത പെറ്റീഷൻ www.erckerala.org യിൽ ലഭിക്കും....
Read full story


