ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍.സ്വന്തം തട്ടകമായ വിവേകാനന്ദ യൂബ ഭാരതി ക്രീരാംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണ് എ.ടി.കെ. മോഹന്‍ ബഗാന്റെ ജയം. 12 കളികളില്‍ നിന്ന് …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍ Read More

എ.ടി.കെയെ തകര്‍ത്ത് ഗോവ

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്ത് ഗോവ എഫ്.സി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനാണു ഗോവ ജയിച്ചത്. ആറു കളികളില്‍നിന്നു 12 പോയിന്റ് നേടിയ ഗോവ …

എ.ടി.കെയെ തകര്‍ത്ത് ഗോവ Read More

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി. ഗോവയെ 3-1 നാണ് അവര്‍ തോല്‍പ്പിച്ചത്. പത്ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ തോല്‍പ്പിക്കുന്നത്. …

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം Read More

കേരളാ ബ്ലാസ്റ്റേഴ്സ് എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു

പനജി: കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. എഫ്.സി. ഗോവയാണ് എതിരാളി.ഗോവയ്‌ക്കെതിരേ സമനില നേടിയാല്‍ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിലാണ് മഞ്ഞപ്പട. 2016 നു ശേഷം ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍ …

കേരളാ ബ്ലാസ്റ്റേഴ്സ് എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

പനജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് …

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില Read More

ബ്ലാസ്റ്റേഴ്സ് തോറ്റു, ഗോവയ്ക്ക് ആദ്യ ജയം

പനജി: ഐ എസ് എൽ ഫുട്‌ബോള്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി. ഞായറാഴ്ച(06/12/2020) നടന്ന മത്സരത്തില്‍ എഫ്‌.സി. ഗോവ 3-1 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ ബ്ലാസേ്‌റ്റഴ്‌സ് സീസണിലെ നാലാം മത്സരത്തിലും ജയിച്ചില്ല. ഗോവ …

ബ്ലാസ്റ്റേഴ്സ് തോറ്റു, ഗോവയ്ക്ക് ആദ്യ ജയം Read More

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും ഗോവയും ഇറങ്ങുന്നു

പനജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്​ ഏ​ഴാം സീ​സ​ണി​ല്‍ ആ​ദ്യ ജ​യം​​ തേ​ടു​ന്ന കേ​ര​ള ബ്ലാസ്റ്റേഴ്സും എ​ഫ്.​സി ഗോ​വ​യും ഞാ​യ​റാ​ഴ്​​ച​(06/12/2020) മു​ഖാ​മു​ഖം എത്തുന്നു. മൂ​ന്നു​ ക​ളി ക​ഴി​ഞ്ഞി​ട്ടും ജയം കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. നിലവിൽ രണ്ട്​ സ​മ​നി​ല​യും ഒ​രു തോ​ല്‍​വി​യു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സും …

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും ഗോവയും ഇറങ്ങുന്നു Read More

എഫ് സി ഗോവയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈററ്റഡ്, മൽസരത്തിനിടെ കോച്ചുമാർ തമ്മിൽ കയ്യാങ്കളിയും

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം പതിപ്പില്‍ എഫ്‌സി ഗോവ ഒരിക്കല്‍ക്കൂടി സമനില കുരുക്കിൽ വീണു. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്‌സി ഗോവ – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ കലാശിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരെ കളംനിറഞ്ഞു …

എഫ് സി ഗോവയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈററ്റഡ്, മൽസരത്തിനിടെ കോച്ചുമാർ തമ്മിൽ കയ്യാങ്കളിയും Read More

ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം

ഫത്തോര്‍ദ: ഐഎസ്‌എല്ലില്‍ വമ്പന്മാരുടെ പോരാട്ടം ആവേശകരമായി. ആക്രമിച്ചും പ്രതിരോധിച്ചും ബംഗളൂരു എഫ്സിയും എഫ്സി ഗോവയും കളംനിറഞ്ഞപ്പോള്‍ കളി 2–2ന് അവസാനിച്ചു. ക്ലെയ്റ്റണ്‍ സില്‍വ, യുവാനന്‍ എന്നിവരിലൂടെ ബംഗളൂരു ലീഡ് പിടിച്ചപ്പോള്‍ ഇഗര്‍ അങ്കുളോയിലൂടെ ഗോവ തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ മൂന്നു മിനിറ്റിന്റെ ഇടവേളയിലാണ് …

ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം Read More

കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ

കോഴിക്കോട്: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത 2020 ഒക്ടോബറിൽ പുറത്തു വന്നു. കഴിഞ്ഞ തവണത്തെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായ എഫ് സി ഗോവയിലേക്ക് കേരളത്തിന്റെ യുവതാരം മുഹമ്മദ് നെമിൽ എത്തി എന്നതാണ് ആ വാർത്ത. …

കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ Read More