റിപ്പോര്‍ട്ട്
കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം മെഗാ നൃത്തപരിപാടിക്കായി വിറ്റഴിച്ച്ത് 33 ലക്ഷം രൂപയുടെ ടിക്കറ്റ്
By ന്യൂസ് ഡെസ്ക്
•
January 23, 2025
കൊച്ചി: . കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം മെഗാ നൃത്തപരിപാടിക്കായി ബുക്ക് മൈഷോ വഴി വിറ്റത് 33 ലക്ഷം രൂപയുടെ ടിക്കറ്റ്. 2025 ഡിസംബർ 29നായിരുന്നു നൃത്ത പരിപാടി..ഈ പരിപാടി ക്കിടെയാണ് ഉമ തോമസ് എം.എല്‍.എ വീണ് ഗുരുതരമായി പരിക്കേറ്റത് തുകയുടെ 10...
Read full story

