കാറ്റിൽ കവുങ്ങ് കടപുഴകി വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കവുങ്ങ് തലയിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. കാഞ്ഞിരപ്പുഴ തൊട്ടിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. വീടിന് സമീപത്തെ പാടത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. …

കാറ്റിൽ കവുങ്ങ് കടപുഴകി വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

നെടുമങ്ങാട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ പ്രവാസിയായ നസീറിന്റെയും കൊല്ലംകാവ് മനാറുല്‍ദുഗ സ്‌കൂളിലെ അധ്യാപികയായിരുന്ന ഷാമിലയുടെ മകള്‍ ഫാത്തിമയാണ് (23)മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പടുകയായിരുന്നു നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ …

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു Read More

കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ്. മണിക്കൂറുകളോളം വാർഡിൽ നിന്നു മാറ്റിയില്ലെന്ന് പരാതി

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം തിരിഞ്ഞു നോക്കിയില്ല. വാർഡിൽ മണിക്കൂറുകളോളം അനാഥമായി കിടത്തിയെന്ന് പരാതി. പു​ല​ർ​ച്ചെ 5.30ന് ​മ​രി​ച്ച ഫാ​ത്തി​മ എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തോടാണ് അനാദരവ്. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ രാ​വി​ലെ 10.15ന് ​ജീ​വ​ന​ക്കാ​രെ​ത്തി മൃ​ത​ദേ​ഹം മാ​റ്റു​ക​യാ​യി​രു​ന്നു. പ​രാ​തി …

കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ്. മണിക്കൂറുകളോളം വാർഡിൽ നിന്നു മാറ്റിയില്ലെന്ന് പരാതി Read More