Tag: fathima
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു
നെടുമങ്ങാട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ പ്രവാസിയായ നസീറിന്റെയും കൊല്ലംകാവ് മനാറുല്‍ദുഗ സ്കൂളിലെ അധ്യാപികയായിരുന്ന ഷാമിലയുടെ മകള്‍ ഫാത്തിമയാണ് (23)മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പടുകയായിരുന്നു നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ …
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ്. മണിക്കൂറുകളോളം വാർഡിൽ നിന്നു മാറ്റിയില്ലെന്ന് പരാതി
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തിരിഞ്ഞു നോക്കിയില്ല. വാർഡിൽ മണിക്കൂറുകളോളം അനാഥമായി കിടത്തിയെന്ന് പരാതി. പുലർച്ചെ 5.30ന് മരിച്ച ഫാത്തിമ എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ്. പരാതി ഉയർന്നതോടെ രാവിലെ 10.15ന് ജീവനക്കാരെത്തി മൃതദേഹം മാറ്റുകയായിരുന്നു. പരാതി …