ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂ ഡൽഹി: ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ”ഫാദര്‍ വാലെസ് ഏവര്‍ക്കും  പ്രിയങ്കരനായിരുന്നു, പ്രത്യേകിച്ച് ഗുജറാത്തില്‍. ഗണിതശാസ്ത്രം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. സാമൂഹ്യസേവനത്തിലും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. …

ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു Read More