
റിപ്പോര്‍ട്ട്
ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
By ന്യൂസ് ഡെസ്ക്
•
November 9, 2020
ന്യൂ ഡൽഹി: ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ''ഫാദര്‍ വാലെസ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു, പ്രത്യേകിച്ച് ഗുജറാത്തില്‍. ഗണിതശാസ്ത്രം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. സാമൂഹ്യസേവനത്തിലും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു....
Read full story

