അച്ഛനും മകനും കുത്തേറ്റ് മരിച്ചു . മരുകന്‍ പോലീസ് കസ്‌റ്റഡിയില്‍
തിരുവനന്തപുരം: പൂജപ്പുര മുടവന്‍മുകളില്‍ അച്ഛനും മകനും കുത്തേറ്റുമരിച്ചു. ഓട്ടോഡ്രൈവറായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. മരുമകന്‍ അരുണാണ് കുത്തിയത്. 2021 ഒക്ടോബര്‍ 12 രാത്രി എട്ടുമണിയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നുളള തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. രാത്രി എട്ടുമണിയോടെ …
അച്ഛനും മകനും കുത്തേറ്റ് മരിച്ചു . മരുകന്‍ പോലീസ് കസ്‌റ്റഡിയില്‍ Read More