എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍നിന്ന് പുറത്തുകടക്കാന്‍ അടവുമായി പാകിസ്താന്‍
ഇസ്ലാമാബാദ്: എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍നിന്ന് പുറത്തുകടക്കാന്‍ പുതിയ അടവുമായി പാകിസ്താന്‍. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെ.എം.എം.) സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസ്ഹര്‍ അല്‍വിയെ ‘സാങ്കേതികമായി’ കൈവിട്ടുകൊണ്ടുള്ള കളിയാണ് പാകിസ്താന്‍ കളിക്കുന്നത്. ഇതിന്റെ ഭാഗമായി, മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലേക്ക് താമസം മാറ്റിയെന്നു പ്രചരിപ്പിക്കുന്ന …
എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍നിന്ന് പുറത്തുകടക്കാന്‍ അടവുമായി പാകിസ്താന്‍ Read More