കര്‍ഷകരെ തെമ്മാടിക്കൂട്ടമെന്ന് ആക്ഷേപിച്ച് മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തെമ്മാടിക്കൂട്ടമെന്ന് ആക്ഷേപിച്ച് കേന്ദ്ര സാംസ്‌കാരിക, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല. അവര്‍ തെമ്മാടിക്കൂട്ടമാണ്. അവരെ കര്‍ഷകരെന്നു വിളിക്കുന്നതും അവസാനിപ്പിക്കണം. ഏതാനും ഗൂഢാലോചനക്കാരുടെ താളത്തിന് അനുസരിച്ചാണ് സമരക്കാരുടെ ചെയ്തികള്‍. കര്‍ഷകര്‍ക്കു …
കര്‍ഷകരെ തെമ്മാടിക്കൂട്ടമെന്ന് ആക്ഷേപിച്ച് മീനാക്ഷി ലേഖി Read More