
റിപ്പോര്‍ട്ട്
കോൺഗ്രസ് തെമ്മാടികൾ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
By ന്യൂസ് ഡെസ്ക്
•
February 7, 2021
തിരുവനന്തപുരം: കര്‍ഷക സമരത്തില്‍ വിവാദപരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരം സച്ചില്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് ക്രിക്കറ്റര്‍ ശ്രീശാന്ത്. ‘കോണ്‍ഗ്രസ് തെമ്മാടികളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു....
Read full story











