ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ പ്രഖ്യാപിച്ച ട്രയിൻ തടയലിൽ ഉത്തരേന്ത്യയിൽ തീവണ്ടി ഗതാഗതം ഏറെക്കുറേ സ്തംഭിച്ചു. ഹരിയാനയില്‍ പലയിടങ്ങളിലും പ്രതിഷേധകര്‍ ട്രെയില്‍ തടഞ്ഞു. വ്യാഴാഴ്ച (18/02/21)ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാരംഭിച്ച ട്രെയിന്‍ തടയല്‍...
Read full story
ന്യൂഡൽഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 18/02/21 വ്യാഴാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടക്കും. സമരം വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കര്‍ഷക സംഘടനകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം...
Read full story
ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭത്തില്‍ സാന്നിധ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഈമാസം 28 ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും....
Read full story
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെ.പി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം. ‘അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ...
Read full story
ന്യൂഡൽഹി: അഞ്ച് ലക്ഷം ഓൺലൈൻ 'യോദ്ധാക്കളെ' സൃഷ്ടിച്ചു കൊണ്ട് കോൺഗ്രസ് തിങ്കളാഴ്ച(08/02/21) 'അണിചേരുക കോൺഗ്രസ് സോഷ്യൽ മീഡിയ' കാമ്പയിൻ ആരംഭിച്ചു. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പ്രചാരണത്തിനായി വീഡിയോ പ്രസ്താവനയും...
Read full story
ന്യൂഡൽഹി: രാജ്യസഭയിൽ കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം....
Read full story
ന്യൂഡല്‍ഹി: ആയിരത്തിലധികം അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. 1,178 അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിന് കേന്ദ്രം കത്ത് നല്‍കി.ഖാലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ പൂട്ടണമെന്നാണ്...
Read full story
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ പരിഗണിച്ചല്ലെന്നും കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. 11 വട്ടം ചര്‍ച്ച നടത്താന്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ എത്തി. 18 മാസം...
Read full story
റിപ്പോര്‍ട്ട്

അക്ഷയ് കുമാറിന് ഐ.ക്യു കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ്

By ന്യൂസ് ഡെസ്ക് February 8, 2021
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ എസ്.ജില്‍. ഒരു കാര്യത്തെയും...
Read full story
ന്യൂഡല്‍ഹി: പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി കര്‍ഷകര്‍. നിലവിലെ പ്രതിഷേധം രാജ്യമെമ്പാടും എത്തിക്കാനാണ് കര്‍ഷകരുടെ നീക്കം. പ്രതിഷേധം ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് നടക്കുന്നതെങ്കിലും അതിവേഗം ഇത് രാജ്യത്തുടനീളം വ്യാപിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്...
Read full story