ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു....
Read full story
ന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍ പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റുകള്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിയൻ ദേശീയ നേതാക്കൾ ചൊവ്വാഴ്ച(01/12/2020) കുറ്റപ്പെടുത്തി. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്ത്രമന്ത്രിയോടും...
Read full story
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 30ന് നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയിലെ കർഷക സമരത്തിന്...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്‌ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ സംഘടനകളെ ചർചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ. ഉപാധികളൊന്നുമില്ലാതെ സർക്കാർ കർഷകരുമായി ചൊവ്വാഴ്ച (01/12/2020) ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തണുപ്പും...
Read full story
ന്യൂഡൽഹി: കർഷകർ പ്രക്ഷോഭം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഹൈദരാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം. എന്നാൽ സന്ധിചർച്ചകൾക്കായുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം കർഷകർ തള്ളിയിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന ഹൈവേകളിൽ...
Read full story
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ ഞായറാഴ്ച(29/11/2020) രാത്രി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ പാർട്ടി ദേശീയ നേതാക്കളുടെ അടിയന്തര കൂടിയാലോചന . ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര...
Read full story
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന 'ചലോ ദില്ലി' മാർച്ച് തിങ്കളാഴ്ച (30/11/ 2020) നാലാം ദിവസിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് സംഘടനകളുടെ നീക്കം. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക മാർച്ച് നാലാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിംസംബര്‍ 3ന് കര്‍ഷകരുമായി...
Read full story
റിപ്പോര്‍ട്ട്

കര്‍ഷക പ്രതിഷേധത്തില്‍ ഭഗത് സിങ്ങിന്റെ ഫോട്ടോകളും

By ന്യൂസ് ഡെസ്ക് November 28, 2020
ബതിന്ദ: പഞ്ചാബിലെ ദബാവലി അതിര്‍ത്തിയില്‍ വെള്ളിയാഴ്ച(27/11/2020) നടന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തത് ഒരേ പോലെയുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു. രക്തസാക്ഷി ഭഗത് സിങ്ങിന്റെ ഫോട്ടോ പതിച്ചവയായിരുന്നു അവ. അതുപോലെ, വനിതാ പ്രക്ഷോഭകരുടെ തലയില്‍...
Read full story
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ദിവസമായ ശനിയാഴ്ച (28/11/2020) രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകൾ...
Read full story