കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം, ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക …

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം, ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച Read More

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍

ന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍ പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റുകള്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിയൻ ദേശീയ നേതാക്കൾ ചൊവ്വാഴ്ച(01/12/2020) കുറ്റപ്പെടുത്തി. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്ത്രമന്ത്രിയോടും കാര്‍ഷികമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യൂണിയന്‍ പ്രതിനിധികള്‍ ദേശീയ …

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍ Read More

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, അനാവശ്യ പരാമർശമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 30ന് നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയിലെ കർഷക സമരത്തിന് ക്യാനഡയുടെ പിൻതുണയുണ്ടാകും എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. …

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, അനാവശ്യ പരാമർശമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം Read More

ദില്ലി ചലോ സമരത്തിന്റെ ആറാം ദിനം കർഷകരെ ചർച്ചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ , ചർച്ച ഡിസംബർ 1 ന്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്‌ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ സംഘടനകളെ ചർചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ. ഉപാധികളൊന്നുമില്ലാതെ സർക്കാർ കർഷകരുമായി ചൊവ്വാഴ്ച (01/12/2020) ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തണുപ്പും കോവിഡും പരിഗണിച്ചാണ് നേരത്തേ ഡിസംബർ 3 …

ദില്ലി ചലോ സമരത്തിന്റെ ആറാം ദിനം കർഷകരെ ചർച്ചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ , ചർച്ച ഡിസംബർ 1 ന് Read More

കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ല – അമിത് ഷാ

ന്യൂഡൽഹി: കർഷകർ പ്രക്ഷോഭം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഹൈദരാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം. എന്നാൽ സന്ധിചർച്ചകൾക്കായുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം കർഷകർ തള്ളിയിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന ഹൈവേകളിൽ ആയിരക്കണക്കിന് കർഷകര്‍ നടത്തി വരുന്ന പ്രതിഷേധം …

കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ല – അമിത് ഷാ Read More

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി നേതാക്കളുടെ അടിയന്തര യോഗം

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ ഞായറാഴ്ച(29/11/2020) രാത്രി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ പാർട്ടി ദേശീയ നേതാക്കളുടെ അടിയന്തര കൂടിയാലോചന . ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പ്രതിരോധമന്ത്രി രാജ്നാഥ് സിങും …

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി നേതാക്കളുടെ അടിയന്തര യോഗം Read More

ഉപാധികളോടെയുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് കർഷകർ, റോഡുപരോധം അടക്കമുളള സമരങ്ങളിലേക്ക് സംഘടനകൾ നീങ്ങുന്നു

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന ‘ചലോ ദില്ലി’ മാർച്ച് തിങ്കളാഴ്ച (30/11/ 2020) നാലാം ദിവസിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് സംഘടനകളുടെ നീക്കം. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങള്‍ ഏറെക്കുറേ പരാജയപ്പെട്ട നിലയിലാണ്. ഉപാധികളോടെയുള്ള …

ഉപാധികളോടെയുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് കർഷകർ, റോഡുപരോധം അടക്കമുളള സമരങ്ങളിലേക്ക് സംഘടനകൾ നീങ്ങുന്നു Read More

കർഷകരുടെ എല്ലാ ആവശ്യങ്ങളിലും ചർച്ചയാകാമെന്ന് അമിത് ഷാ, ഉപാധികൾ വെച്ചുള്ള ചർച്ചയ്ക്കില്ലെന്ന് കർഷകനേതാക്കൾ, മാർച്ച് നാലാം ദിവസം

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക മാർച്ച് നാലാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിംസംബര്‍ 3ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും …

കർഷകരുടെ എല്ലാ ആവശ്യങ്ങളിലും ചർച്ചയാകാമെന്ന് അമിത് ഷാ, ഉപാധികൾ വെച്ചുള്ള ചർച്ചയ്ക്കില്ലെന്ന് കർഷകനേതാക്കൾ, മാർച്ച് നാലാം ദിവസം Read More

കര്‍ഷക പ്രതിഷേധത്തില്‍ ഭഗത് സിങ്ങിന്റെ ഫോട്ടോകളും

ബതിന്ദ: പഞ്ചാബിലെ ദബാവലി അതിര്‍ത്തിയില്‍ വെള്ളിയാഴ്ച(27/11/2020) നടന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തത് ഒരേ പോലെയുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു. രക്തസാക്ഷി ഭഗത് സിങ്ങിന്റെ ഫോട്ടോ പതിച്ചവയായിരുന്നു അവ. അതുപോലെ, വനിതാ പ്രക്ഷോഭകരുടെ തലയില്‍ മഞ്ഞ ദുപ്പട്ടകളായിരുന്നു ഉണ്ടായിരുന്നത്.മഞ്ഞ നിറം ഭഗത് …

കര്‍ഷക പ്രതിഷേധത്തില്‍ ഭഗത് സിങ്ങിന്റെ ഫോട്ടോകളും Read More

കർഷക സമരം മൂന്നാം ദിവസം, നിയമങ്ങൾ പിൻവലിക്കാതെ മാർച്ചിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ദിവസമായ ശനിയാഴ്ച (28/11/2020) രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സമരക്കാര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി …

കർഷക സമരം മൂന്നാം ദിവസം, നിയമങ്ങൾ പിൻവലിക്കാതെ മാർച്ചിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ Read More