
റിപ്പോര്‍ട്ട്
സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
December 8, 2021
ന്യൂഡൽഹി: സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച സിംഗുവിൽ യോഗം...
Read full story

