കൃഷി നാശത്തിന് പിന്നാലെ നെല്ല് സൂക്ഷിക്കാനും ഇടമില്ലാതെ കര്‍ഷകര്‍

പാലക്കാട്: കനത്തമഴയില്‍ പാലക്കാട്ടെ നെല്‍കര്‍ഷക്ക് ഏഴുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. അതിന് പിന്നാലെ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ ദുരിതത്തിലുമാണ് പാലക്കാട്ടെ കര്‍ഷകര്‍. ജില്ലയിലെ ഒന്നാംവിള കൊയ്ത്ത് 25 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, ആയക്കാട്, പുതുക്കോട്,കാവശേരി, പാലക്കാട് താലൂക്കിലെ പെരുവെമ്പ്, …

കൃഷി നാശത്തിന് പിന്നാലെ നെല്ല് സൂക്ഷിക്കാനും ഇടമില്ലാതെ കര്‍ഷകര്‍ Read More