ചര്‍ച്ച നടത്താം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ ഉള്‍പ്പടെ കര്‍ഷക സമരം കൂടുതല്‍ …

ചര്‍ച്ച നടത്താം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ആവര്‍ത്തിച്ച് കേന്ദ്രം Read More

കാർഷിക കയറ്റുമതി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നയം

താഴെപ്പറയുന്ന ദർശനങ്ങളോടുകൂടി ഒരു സമഗ്ര കാർഷിക കയറ്റുമതി നയം കേന്ദ്രസർക്കാർ അവതരിപ്പിച്ചു  അനുയോജ്യമായ നയ സംവിധാനങ്ങളിലൂടെ  ഇന്ത്യൻ കാർഷിക സംവിധാനത്തിലെ കയറ്റുമതി സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഈ നീക്കം   ,  കാർഷികമേഖലയിൽ ഇന്ത്യയെ  ഒരു ആഗോള ശക്തിയായി മാറ്റാനും  അതോടൊപ്പം …

കാർഷിക കയറ്റുമതി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നയം Read More

നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്രം

ന്യൂഡൽഹി: നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇടത് എംപിമാര്‍ പാര്‍ലെന്റിന് മുന്‍പില്‍ മാര്‍ച്ച് നടത്തും. അതേസമയം, കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ …

നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്രം Read More

കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ, പാർലമെന്റ് ബഹിഷ്കരണ നീക്കവുമായി പ്രതിപക്ഷം

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പാര്‍ലമെന്റ്  ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വെള്ളിയാഴ്ച(29/01/21) രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിൻവലിക്കണമെന്ന് …

കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ, പാർലമെന്റ് ബഹിഷ്കരണ നീക്കവുമായി പ്രതിപക്ഷം Read More

ബദല്‍ കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാവുമെന്ന്‌ മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക്‌ ബദലായുളള കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാകുമെന്ന്‌ മന്ത്രി വിഎസ്‌ സുനില്‍കുമാര്‍ നിയമ സഭയില്‍ പറഞ്ഞു. കരട്‌ നിയമം മന്ത്രിസഭ പരിഗണിച്ചശേം നിയമ സഭയില്‍ അവതരിപ്പിക്കും, ഇതിനായി കാര്‍ഷികോത്‌പാദന കമ്മീഷണര്‍ അദ്ധ്യക്ഷനായും നിയമ സെക്രട്ടറി ഉപാദ്ധ്യക്ഷനായും …

ബദല്‍ കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാവുമെന്ന്‌ മന്ത്രി സുനില്‍കുമാര്‍ Read More

കർണാടകയിൽ ക്വിൻ്റലിന് 1868 രൂപ സർക്കാർ താങ്ങുവില നിശ്ചയിച്ച അരി 1950 രൂപയ്ക്ക് വാങ്ങി റിലയൻസ്, വിപണി പിടിക്കാനുള്ള കോർപ്പറേറ്റ് തട്ടിപ്പെന്ന് കർഷകർ

ബംഗളുരു: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ഒരു കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന ആദ്യത്തെ വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്. സിന്ധാനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും 1000 …

കർണാടകയിൽ ക്വിൻ്റലിന് 1868 രൂപ സർക്കാർ താങ്ങുവില നിശ്ചയിച്ച അരി 1950 രൂപയ്ക്ക് വാങ്ങി റിലയൻസ്, വിപണി പിടിക്കാനുള്ള കോർപ്പറേറ്റ് തട്ടിപ്പെന്ന് കർഷകർ Read More

കർഷക സമരം പരിഹരിക്കാത്തതിൽ സുപ്രീം കോടതിക്ക് അതൃപ്തി , നിയമം നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടേ എന്ന്‌ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു, ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടേ എന്ന്‌ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സമരം നിയന്ത്രിക്കാൻ കോടതി ഇടപെടില്ല, കർഷകരുടെ രക്തം തങ്ങളുടെ കയ്യിൽ പുരളാൻ ആഗ്രഹിക്കുന്നില്ല. നിരവധി സംസ്ഥാനങ്ങൾ നിയമത്തിന് എതിരാണ്. സമരം നടത്തുന്നത് ഒരു വിഭാഗം …

കർഷക സമരം പരിഹരിക്കാത്തതിൽ സുപ്രീം കോടതിക്ക് അതൃപ്തി , നിയമം നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടേ എന്ന്‌ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു, ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി Read More

കർഷക ബില്ലിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കത്തുന്നു. പഞ്ചാബിൽ ട്രയ്ൻ തടയൽ

ന്യൂഡൽഹി: കർഷകബില്ലിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . പഞ്ചാബിൽ ട്രയിൻ തടയൽ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസും ഇടതു പാർടികളും രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന ,മഹാരാഷ്ട്ര , സംസ്ഥാനങ്ങളിലാണ് കർഷക …

കർഷക ബില്ലിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കത്തുന്നു. പഞ്ചാബിൽ ട്രയ്ൻ തടയൽ Read More

കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. ബുധനാഴ്ച (23-9-2020) നടന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് വിലയിരുത്തി. അനുകൂല നിയമോപദേശം ലഭിച്ചാൽ ഉടൻ കോടതിയെ സമീപിക്കും. ഭരണഘടനയുടെ …

കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം Read More

കര്‍ഷക ബില്‍; എം.പിമാര്‍ രാപ്പകല്‍ സമരത്തില്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ രാത്രിയിലും സമരം തുടര്‍ന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമേന്തിയാണ് രാത്രിയിലും സമരം തുടര്‍ന്നത്. സിപിഎം എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, …

കര്‍ഷക ബില്‍; എം.പിമാര്‍ രാപ്പകല്‍ സമരത്തില്‍ Read More