കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന

ഹരിയാന : ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ എറിഞ്ഞ് ഓടിച്ച് കര്‍ഷകര്‍. റാതിയ, ഹിസാര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഓടിക്കുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹരിയാനയില്‍ ഉയരുന്നത്. റാതിയയില്‍ നിന്നുള്ള ബിജെപി …

കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന Read More

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡുവില്‍ 2,000 രൂപ …

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് Read More

കടക്കെണി: കര്‍ഷകന്‍ ജീവനൊടുക്കി

എടത്വാ: കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. മാമ്പുഴക്കരി ഇടയാടി വീട്ടില്‍ ജോസുകുട്ടി വര്‍ഗീസാണ് (58) ജീവനൊടുക്കിയത്.13/09/2022 രാവിലെ തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖര തുരുത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാട്ടത്തിനു സ്ഥലമെടുത്ത് വാഴ, പച്ചക്കറി കൃഷി ചെയ്തിരുന്നയാളാണ് ജോസുകുട്ടി. മരിയാപുരം …

കടക്കെണി: കര്‍ഷകന്‍ ജീവനൊടുക്കി Read More

നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവല്ല: തിരുവല്ല നിരണത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിരണം കാണാത്ര പറമ്പിൽ രാജീവ് ആണ് തൂങ്ങി മരിച്ചത്. 2022 ഏപ്രിൽ 10 ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .പോലീസ് എത്തി മൃതദേഹം തിരുവല്ല …

നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ Read More

വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍

ഭുവനേശ്വര്‍: ഡി.ജെ. പാര്‍ട്ടിയിലെ ശബ്ദകോലാഹലം മൂലം 63 കോഴികള്‍ ചത്തെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി കര്‍ഷകന്‍. ഒഡീഷ ബാലസോര്‍ ജില്ലയിലെ കണ്ഡഗരാഡി ഗ്രാമവാസിയായ രഞ്ജിത് പരിദയാണു പരാതിക്കാരന്‍. കഴിഞ്ഞ ഞായറാഴ്ചയാണു കേസിനാസ്പദമായ സംഭവം.വിവാഹപ്പാര്‍ട്ടിയോടനുബന്ധിച്ചു നടത്തിയ സംഗീതപരിപാടിയിലെ ഉച്ചത്തിലുള്ള …

വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍ Read More

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യു.പി സര്‍ക്കാര്‍

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ …

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യു.പി സര്‍ക്കാര്‍ Read More

കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; കേന്ദ്രമന്ത്രിയുടെ മകനടക്കം 14 പേര്‍ക്കെതിരെ കേസ്; മൃതദേഹവുമായി റോഡ് ഉപരോധിച്ച് കര്‍ഷകര്‍

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ …

കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; കേന്ദ്രമന്ത്രിയുടെ മകനടക്കം 14 പേര്‍ക്കെതിരെ കേസ്; മൃതദേഹവുമായി റോഡ് ഉപരോധിച്ച് കര്‍ഷകര്‍ Read More

പട്ടികവർഗ യുവതിയുടെ ഒന്നര ഏക്കറിലെ ഏലംകൃഷി വനംവകുപ്പ് നശിപ്പിച്ചതായി പരാതി

മാങ്കുളം: ഇടുക്കി കമ്പനിക്കുടിയിൽ പട്ടികവർഗ യുവതി പാട്ടത്തിന് കൃഷിചെയ്യുന്ന ഏലം കൃഷി വനംവകുപ്പ് വെട്ടിനശിപ്പിച്ചു. കുറത്തിക്കുടി സ്വദേശിയായ മായാ അഭിലാഷിന്റെ ഒന്നര ഏക്കറിൽ ഉള്ള ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇവർ കമ്പനിക്കുടിയിൽ നാല് ഏക്കർ സ്ഥലമാണ് പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നത്. ഇതിൽ …

പട്ടികവർഗ യുവതിയുടെ ഒന്നര ഏക്കറിലെ ഏലംകൃഷി വനംവകുപ്പ് നശിപ്പിച്ചതായി പരാതി Read More

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. ചുറ്റുവട്ടങ്ങളിൽ സത്യം അറിയുവാൻ പത്രത്താളുകളിലെ അക്ഷരങ്ങൾ ഓരോന്നായി പെറുക്കി എടുക്കുന്ന വരെയും രാപ്പകൽ തത്സമയ വാർത്താ ചാനലുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുന്നവരെയും ആ വാർത്ത വല്ലാതെ …

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ? Read More

പഞ്ചാബില്‍ കര്‍ഷക സമരം; അമ്പത് ട്രെയിനുകള്‍ റദ്ദുചെയ്തു, റോഡ് ഗതാഗതവും തടസപ്പെട്ടു

ചണ്ഡിഗഢ്: കരിമ്പ് വിലയില്‍ ന്യായമായ വര്‍ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് ജലന്ധറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെടുത്തി. 20/08/21 വെള്ളിയാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് ഗതാഗതത്തെ കാര്യമായി ബാധിച്ചത്. ജലന്ധര്‍-അമൃത്സര്‍ ദേശീയപാതയിലാണ് …

പഞ്ചാബില്‍ കര്‍ഷക സമരം; അമ്പത് ട്രെയിനുകള്‍ റദ്ദുചെയ്തു, റോഡ് ഗതാഗതവും തടസപ്പെട്ടു Read More