
പന്നിശല്യം രൂക്ഷം; വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍
വടക്കഞ്ചേരി: നെല്‍പ്പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍. തിരുവഴിയാച്ച, കരിങ്കുളം, വാഴാഞ്ചേരി, പുത്തന്‍തറ പ്രദേശങ്ങളിലാണ് വരമ്പുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്. കൊയ്ത്തിന് പാകമായ പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ …