
റിപ്പോര്‍ട്ട്
കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഡോണയുടെ കുടുംബത്തിന് പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന പ്രകാരം 50 ലക്ഷം രൂപ
By ന്യൂസ് ഡെസ്ക്
•
March 20, 2021
തൃശൂര്‍: കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തൃശൂർ പെരിങ്ങോട്ടുകരയിലെ ഡോണയുടെ കുടുംബത്തിന് പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന പ്രകാരം ലഭിച്ചത് 50 ലക്ഷം രൂപ. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന...
Read full story

