ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു Read More

വര്‍ക്കലയില്‍ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ്‌ കണ്ടെടുത്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടിനുളളില്‍ അച്ഛും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി(55) അനന്തലക്ഷ്‌മി(26) എന്നിവരാണ്‌ മരിച്ചത്‌. സാമ്പത്തികമായി ചിലര്‍ തന്നെ വഞ്ചിച്ചുവെന്ന്‌ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു . ചിലരുടെ …

വര്‍ക്കലയില്‍ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ്‌ കണ്ടെടുത്തു Read More