
റിപ്പോര്‍ട്ട്
മാവോയിസ്റ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന് മമതാ ബാനർജി
By ന്യൂസ് ഡെസ്ക്
•
October 9, 2020
കൊൽക്കത്ത: മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് കാണാതായവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പശ്ചിമ മിഡ്‌നാപൂർ, ത്സാർഗ്രാം, ബങ്കുറ, പുരുലിയ എന്നിവ ഉൾപ്പെടുന്ന ഗോത്രവർഗ്ഗ ജംഗൽമഹൽ പ്രദേശങ്ങളിലുള്ളവർക്കാണ് നഷ്ടപരിഹാരവും ജോലിയും നൽകുക. “മാവോയിസ്റ്റ്...
Read full story


