പത്തനംതിട്ട | കുടുംബ വഴക്കിനിടെ അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു. തൂ​ങ്ങാ​പ്പാ​റ പെ​രും​കു​ള​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ജി​ത്തി​നാ​ണു വെ​ടി​യേ​റ്റ​ത്. ബ​ന്ധുവാ​യ സ​ജീ​വ​നാ​ണ് വെടിയേറ്റത് ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സ​ജീ​വ​നാ​ണ് വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​ജി​ത്തി​നെ വെ​ടി​വ​ച്ച​ത്. പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട...
Read full story
ഇലവുംതിട്ട (പത്തനംതിട്ട): കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി .ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഡിസംബർ 17ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. പരിക്കേറ്റ...
Read full story
തിരുവനന്തപുരം | കുടുംബ വഴക്കിനെ തുടര്‍ന്ന് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (62) ആണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപ് പാലോടാണ് രാജേന്ദ്രനെ കുത്തിക്കൊന്നത്. സെപ്തംബർ 14 ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം, ഇവര്ഡക്കിടയിൽ...
Read full story
റിപ്പോര്‍ട്ട്

കിണറ്റില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന

By ന്യൂസ് ഡെസ്ക് June 30, 2025
പത്തനംതിട്ട | കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ആളെ അഗ്‌നി രക്ഷാസേന എത്തി രക്ഷപ്പെടുത്തി. കടമ്മനിട്ട ആനയാടി പ്ലാക്കല്‍ വിളയില്‍ ബിനു വര്‍ഗീസി(48)നെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്കാണ് ഇയാള്‍ ചാടിയത്. ....
Read full story