റിപ്പോര്‍ട്ട്
പശ്ചിമ ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ വ്യാജ ഓഫറുകള്‍ നല്കി പണം തട്ടുന്നതായി പരാതി
By ന്യൂസ് ഡെസ്ക്
•
December 23, 2024
ഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാല്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.സി.ആർ.പി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകള്‍ നല്കി...
Read full story

