ഇരിങ്ങാലക്കുടയിൽ വ്യാജമദ്യനിർമാണ കേന്ദ്രം കണ്ടെത്തി
ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ വൻതോതിൽ വിദേശമദ്യം നിർമിക്കുന്ന വ്യാജമദ്യനിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. ആയിരത്തിലധികം വ്യാജ വിദേശമദ്യ കുപ്പികളും മദ്യവും ഇവിടെ നിന്ന് കണ്ടെത്തി. രണ്ട് പേരെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള മദ്യം നിർമ്മിക്കുന്ന യൂണിറ്റാണ് ഇത്. ആയിരക്കണക്കിന് …
ഇരിങ്ങാലക്കുടയിൽ വ്യാജമദ്യനിർമാണ കേന്ദ്രം കണ്ടെത്തി Read More