തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

October 8, 2020

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ലഹരിമരുന്നിൻ്റെ വൻ ശേഖരം പിടികൂടി. കിളിമാനൂരിന് സമീപം നഗരൂരില്‍ 8-10 -2020 വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേരെ പോലിസ് അറസ്റ്റ് …

അമ്പട വീരാ; ഇന്റര്‍പോള്‍ അന്വേഷിക്കുന്ന ഫൈസലിന് പല മുഖങ്ങള്‍

July 16, 2020

തൃശൂര്‍: നാട്ടിലെ പെരുമാറ്റത്തില്‍ തനി സാധാരണക്കാരന്‍. ഇളയ മൂന്ന് സഹോദരങ്ങളുടെ പഠനവും സംരക്ഷണവും വിവാഹച്ചെലവുകളും ഏറ്റെടുത്തു നടത്തിയ ഫൈസല്‍ നാട്ടിലെ യുവാക്കള്‍ക്കു മാതൃകയായിരുന്നു. വാഹനം മെല്ലെ ഓടിക്കുന്ന, മുതിര്‍ന്ന ആളുകളെ ഏറെ ബഹുമാനിക്കുന്ന, കടംകൊണ്ട് പൊറുതിമുട്ടിയ, വീട് കടത്തില്‍ മുങ്ങിയതിനാല്‍ ജപ്തിഭീഷണി …

സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റ് എഴുതിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

July 1, 2020

കോട്ടയം: സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റ് എഴുതിയതിന് തട്ടിക്കൊണ്ടുപോയി കഠിനമായി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം മങ്കിഴപടിയില്‍ വിനീത് സഞ്ജയനെ (32) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി. പാറോലിക്കല്‍ കവലയ്ക്കു സമീപം ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ഫൈസലിനാണ് …