ആയിഷ സിയാനയ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി
കാസർകോട്: ജന്മനാ മൂത്രസഞ്ചിയില്ലാത്ത ആയിഷ സിയാന എന്ന മൂന്നുവയസ്സുകാരിക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി. മുഖ്യമന്ത്രിയുടെ സാന്ത്വനസ്പര്‍ശം അദാലത്തിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനു മുന്നില്‍ പിതാവ് ചെമ്പരിക്കയിലെ എന്‍.എം ഫൈസലാണ് മകളുടെ …
ആയിഷ സിയാനയ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി Read More