ധൂമം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു.ഫഹദ് ഫാസിലും അപർണ്ണ ബാല മുരളിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന് ധൂമം . എന്ന് പേരിട്ടു – ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ …

ധൂമം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് Read More

മാലിക് എത്തുന്നു , ആമസോൺ പ്രൈമിലൂടെ ..

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാലിക്ക് ജൂലൈ 15ന് ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യുന്നു.തീരദേശ ജനതയുടെ നായകനായ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തിൽ വേഷമിടുന്നത്. സുലൈമാന്റെ 20 വയസ്സു മുതൽ …

മാലിക് എത്തുന്നു , ആമസോൺ പ്രൈമിലൂടെ .. Read More

ആലപ്പുഴ: കോവിഡ് ഗൃഹപരിചരണം എങ്ങനെ? ബോധവത്കരണ വീഡിയോ പുറത്തിറക്കി

ആലപ്പുഴ: കോവിഡ് രോഗത്തെത്തുടർന്ന് ഗൃഹപരിചരണത്തിൽ കഴിയുന്നവർ അറിയേണ്ട വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ വീഡിയോ പുറത്തിറക്കി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്. കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ ആർക്കൊക്കെ വീട്ടിൽ ഐസൊലേഷനിൽ കഴിയാം, മുറികൾ അണുവിമുക്തമാക്കുന്നതെങ്ങനെ? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, ഗൃഹപരിചരണം എങ്ങനെ?, …

ആലപ്പുഴ: കോവിഡ് ഗൃഹപരിചരണം എങ്ങനെ? ബോധവത്കരണ വീഡിയോ പുറത്തിറക്കി Read More

അതിരൻ … തെലുങ്കിലും സൂപ്പർഹിറ്റ്

അനു കോനി അതിഥി എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റി കൊണ്ട് എത്തിയ മലയാള ചിത്രമാണ് അതിരൻ. സായി പല്ലവി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അതിരൻ തെലുങ്കിലും സൂപ്പർഹിറ്റായി മാറി. തെലുങ്ക് മൊഴിമാറ്റ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. …

അതിരൻ … തെലുങ്കിലും സൂപ്പർഹിറ്റ് Read More

പുഷ്പയിലൂടെ അഴിമതിക്കാരനായ പോലീസായി ഫഹദ് എത്തുന്നു

സുകുമാർ സംവിധാനം ചെയ്തു രണ്ടുഭാഗങ്ങളായി ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ . 30 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നിൽക്കുന്ന ഈ ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഓഫീസറുടെ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. ലോക്ഡൗൺ പിൻവലിച്ച ശേഷം ചിത്രീകരണം പുനരാരംഭിക്കും. …

പുഷ്പയിലൂടെ അഴിമതിക്കാരനായ പോലീസായി ഫഹദ് എത്തുന്നു Read More

ഷൂട്ടിംഗിനിടെ പരിക്കേറ്റ ഫഹദ് ഫാസിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കൊച്ചി: നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റു. ഇന്നലെ വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിൽ ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് …

ഷൂട്ടിംഗിനിടെ പരിക്കേറ്റ ഫഹദ് ഫാസിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി Read More

ഫഹദ് ഫാസിലിന്റെ ‘ സീ യൂ സൂണ്‍ ‘ആമസോണ്‍ പ്രൈമില്‍ റീലീസ് സെപ്റ്റംബര്‍ 1 ന്

കൊച്ചി: മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘സീ യു സൂണ്‍’ ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന …

ഫഹദ് ഫാസിലിന്റെ ‘ സീ യൂ സൂണ്‍ ‘ആമസോണ്‍ പ്രൈമില്‍ റീലീസ് സെപ്റ്റംബര്‍ 1 ന് Read More

ഫഹദ് ഫാസിലും അമല്‍ നീരദും ഒരു രൂപ പ്രതിഫലം വാങ്ങിയില്ല. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്. അന്‍വര്‍ റഷീദ്

കൊച്ചി: മതവിശ്വാസങ്ങളെ തൂക്കി വില്‍ക്കുന്ന പുരോഹിതന്‍മാരെ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ദൃശ്യവത്കരിച്ച സിനിമയായിരുന്നു ട്രാന്‍സ്. ഒരു വര്‍ഷത്തിലേറെ നീണ്ട ചിത്രീകരണം എന്ന വിസ്മയവുമായി അന്‍വര്‍ റഷീദ് എത്തിയത് പലരും തൊടാന്‍ മടിക്കുന്ന ഈ വിഷയവുമായാണ്. സിനിമ മേഖലയിലും പുറത്തും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട …

ഫഹദ് ഫാസിലും അമല്‍ നീരദും ഒരു രൂപ പ്രതിഫലം വാങ്ങിയില്ല. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്. അന്‍വര്‍ റഷീദ് Read More