ഹരിയാനയില്‍ രാസനിര്‍മാണ ശാലയില്‍ വന്‍ തീപിടുത്തം

സോനിപത്‌ : ഹരിയാനയിലെ സോനിപതിലുളള കുണ്ഡ്‌ളിപ്രദേശത്തെ രാസനിര്‍മാണ ഫാക്ടറിക്ക്‌ തീപിടിച്ചു. 2022 ഏപ്രില്‍ 17 ഞായറാഴ്‌ച വൈകിട്ടോടെയാണ്‌ തീപിടുത്തമുണ്ടായത്‌. തീപിടുത്തത്തിനുളള കാരണം വ്യക്തമല്ല. തീ അണക്കാനുളള ശ്രമം തുടരുകയാണ്‌. ഹരിയാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഡല്‍ഹിയില്‍ നിന്നുളള അഗ്നിശമന സേനാ …

ഹരിയാനയില്‍ രാസനിര്‍മാണ ശാലയില്‍ വന്‍ തീപിടുത്തം Read More

രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ജയ്പുരിന് സമീപം ജന്‍വ റാംഗഡിലാണ് അപകടമുണ്ടായത്. ടര്‍പ്പന്റയിന്‍ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു Read More