സെയിന്റ് ഒമർ: കോട്ടയം ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം

കോട്ടയം: വെനീസ് ചലച്ചിത്രമേളയിലടക്കം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഫ്രഞ്ച് ചലച്ചിത്രം ‘സെയിന്റ് ഒമർ’ കോട്ടയം രാജ്യാന്തരചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമാകും. ഫെബ്രുവരി 24ന് ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം വൈകിട്ട് 6.00 മണിയോടെ അനശ്വര, ആഷ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. വെനീസ് രാജ്യാന്തരമേളയിൽ ഗ്രാൻഡ് ജൂറി പ്രൈസും ലൂയിജി ഡി …

സെയിന്റ് ഒമർ: കോട്ടയം ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം Read More