
റിപ്പോര്‍ട്ട്
ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ പുതു ചരിത്രം കുറിച്ച് സൂപ്പര്‍ മാക്സ് വെര്‍സ്റ്റാപ്പന്‍
By ന്യൂസ് ഡെസ്ക്
•
November 1, 2022
മെക്സിക്കോ സിറ്റി: റെഡ് ബുള്ളിന്റെ ഹോളണ്ടുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപ്പന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ പുതു ചരിത്രം കുറിച്ചു. ലോക കിരീടം ഉറപ്പിച്ചതിനു പിന്നാലെ നടന്ന മെക്സിക്കോ ഗ്രാന്‍പ്രീ ജേതാവായതോടെ വെര്‍സ്റ്റാപ്പന്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റേസുകള്‍...
Read full story

