വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റ് എഫ്.ഡബ്ല്യു. ഡി ക്ലാര്‍ക്ക് അന്തരിച്ചു

ജോഹനാസ്ബെര്‍ഗ്: വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റും വെള്ളക്കാരനായ അവസാന പ്രസിഡന്റുമായ എഫ്.ഡബ്ല്യു. ഡീ ക്ലാര്‍ക്ക് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നാണ് അന്ത്യം. ഫ്രസ്നായിലെ സ്വവസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളും ചെറുമക്കളുമുണ്ട്.1990 ഫെബ്രുവരി രണ്ടിന് നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ പേരിലാണ് ക്ലാര്‍ക്ക് …

വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റ് എഫ്.ഡബ്ല്യു. ഡി ക്ലാര്‍ക്ക് അന്തരിച്ചു Read More