
റിപ്പോര്‍ട്ട്
വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റ് എഫ്.ഡബ്ല്യു. ഡി ക്ലാര്‍ക്ക് അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
November 12, 2021
ജോഹനാസ്ബെര്‍ഗ്: വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റും വെള്ളക്കാരനായ അവസാന പ്രസിഡന്റുമായ എഫ്.ഡബ്ല്യു. ഡീ ക്ലാര്‍ക്ക് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നാണ് അന്ത്യം. ഫ്രസ്നായിലെ സ്വവസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളും ചെറുമക്കളുമുണ്ട്.1990 ഫെബ്രുവരി രണ്ടിന് നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ പേരിലാണ് ക്ലാര്‍ക്ക്...
Read full story

